രണ്ടാം പിണറായി സര്‍ക്കാരില്‍ എംബി രാജേഷ് നിയമസഭാ സ്പീക്കറാവും. ആര്‍ ബിന്ദു, വീണ ജോര്‍ജ് എന്നീ രണ്ട് വനിതാ മന്ത്രിമാരുണ്ടാവും. എംവി ഗോവിന്ദന്‍, പി രാജീവ്,കെ എൻ ബാലഗോപാൽ ,വി അബ്‌ദുറഹ്‌മാൻ , വി എൻ വാസവൻ ,സജി ചെറിയാൻ ,കെ രാധാകൃഷ്‌ണൻ ,ബി ശിവൻ കുട്ടി,പി എ മുഹമ്മദ് റിയാസ് ,,എന്നിവരും മന്ത്രി സഭയിലുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *