കൊവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്കിലൂടെ നിലപാടറിയിച്ച് ഷാഫി പറമ്പില്‍ രംഗത്തെത്തിയിരിക്കുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നേരിട്ട് പങ്കെടുക്കുന്ന അഞ്ഞൂറുപേരില്‍ യുഡിഎഫ് എംഎല്‍എമാരുണ്ടാില്ലെന്ന നിലപാടറിയിച്ച് പാലക്കാട് നിയുക്ത എംഎല്‍എ ഷാഫി പറമ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *