തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ച കെ എസ് ഇ ബിയിലെ ഡ്രൈവര്‍ മുരളിക്കെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. പട്ടം കെ എസ് ഇ ബി ഓഫീസിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നായയുടെ കാഴ്ച നഷ്ടപ്പെട്ടു.

കെഎസ്ഇബി ഡ്രൈവറായ മുരളി എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയുടെ സംരക്ഷണയിലാണ് നായ ഇപ്പോഴുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *