കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽക്കുന്നുമ്മലിന്റെ അമ്മ ലീല (73)നിര്യാതയായി.

ഭർത്താവ്: ഭരതൻ

മക്കൾ: ബിജു,ഷിബു. ബൈജു, സുജിന.

സംസ്കാരം വൈകുന്നേരം അഞ്ച്‌ മണിക്ക് വെസ്റ്റ് ഹിൽ ശ്‌മശാനത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *