തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ബാനർ കെട്ടി ഭക്ഷണം കൊടുക്കാൻ പാടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഉച്ചഭക്ഷണം കമ്മ്യൂണിറ്റി കിച്ചൻ വഴിയാക്കും. മറ്റ് മെഡിക്കൽ കോളേജിനേക്കാൾ മോശം അവസ്ഥയിലാണ് വണ്ടാനം മെഡിക്കൽ കോളേജ്. എല്ലാ ഒഴിവുകളും ആശു പത്രികളിൽ നികത്തും. ഇക്കാര്യം പിഎസ്‌സിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *