ജെഇഇ മെയിന്‍ 2025 സെഷന്‍ 2 ഫലം പ്രസിദ്ധീകരിച്ചു. .കോഴിക്കോട് സ്വദേശിയായ അക്ഷയ് ബിജുവാണ് കേരളത്തിലെ ടോപ് സ്കോറർ. 99.9960501 മാര്‍ക്കാണ് അക്ഷയ്ക്ക് ലഭിച്ചത്. 24 വിദ്യാര്‍ഥികളാണ് ഇത്തവണ 100 ശതമാനം മാര്‍ക്ക് നേടിയത്. കേരളത്തില്‍ നിന്ന് ആര്‍ക്കും മുഴുവന്‍ മാര്‍ക്ക് ലഭിച്ചിട്ടില്ല.രാജസ്ഥാന്‍, മഹാരാഷ്ട്ര, ബംഗാള്‍, ഉത്തര്‍പ്രദേശ്, തെലവെബ്‌സൈറ്റില്‍ അപേക്ഷാ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സ്‌കോര്‍കാര്‍ഡുകള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലമറിയാംങ്കാന, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാർഥികളാണ് മുഴുവൻ മാർക്കും നേടിയത്. ഇതില്‍ രണ്ട് പേര്‍ പെണ്‍കുട്ടികളാണ്.

Leave a Reply

Your email address will not be published. Required fields are marked *