കോഴിക്കോട് സർവകലാശാലയുടെ നീന്തൽക്കുളത്തിൽ വിദ്യാർത്ഥിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സർവകലാശാല വിദ്യാർത്ഥിയായ എടവണ്ണ സ്വദേശി ഷെഹനാണ് മരിച്ചത്.. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ഇയാൾ സർവകലാശാലയിലെ നീന്തൽക്കുളത്തിൽ കൂട്ടുകാരോടൊപ്പം എത്തിയതെന്നാണ് സൂചന. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *