കോൺഗ്രസിന്‍റെ വാലായി നിന്നിരുന്ന മുസ്ലീലീഗിൽ അടുത്ത കാലത്തായി മാറ്റങ്ങൾ കാണുന്നുണ്ടെന്ന് ഐഎൻഎൽ.മതേതര ചിന്താഗതിയെ മാറ്റിനിർത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.മുന്നണിയിലേക്ക് ലീഗ് വരുന്ന സാഹചര്യം ഉണ്ടായാൽ അപ്പോൾ നിലപാട് എടുക്കും,മതേര ചന്താഗതിയുള്ളവരുടെ കൂട്ടായ്മ ഉയർന്ന് വരണം. അതിന് മതേതര ചിന്താഗതി ഉള്ളവരെ മാറ്റി നിർത്തേണ്ട ആവശ്യമില്ല. മതേരത്തെ ശക്തിപ്പെടുത്തുന്ന നിലപാട് ഈയിടെ നടന്ന ചില സംഭവങ്ങളിൽ ലീഗ് സ്വീകരിച്ചു. അതിനെ ഐ എൻ എൽ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *