കോഴിക്കോട് അസിസ്റ്റൻ്റ് കളക്ടറായി ആയുഷ് ഗോയൽ ചുമതലയേറ്റു. ഐഎഎസ് 2023 ബാച്ചിലുള്ള ആയുഷ് ഗോയൽ ദൽഹി സ്വദേശിയാണ്. ദൽഹി സർവകലാശാലയ്ക്ക് കീഴിൽ ഹൻസരാജ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഗോയൽ കോഴിക്കോട് ഐ ഐ എമ്മിൽ നിന്നാണ് എംബിഎ പഠനം പൂർത്തിയാക്കിയത്. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പുതിയ അസിസ്റ്റൻ്റ് കളക്ടറെ ചേമ്പറിൽ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *