ചേന്ദമംഗലൂർ: പൊറ്റശ്ശേരി സാജിദ് കണ്ണങ്കര (38) നിര്യാതനായി. ഭാര്യ : നസീബ കെ പി.പിതാവ് : മുഹമ്മദ്. മാതാവ് : ഫാത്തിമ. മക്കൾ : മുഹമ്മദ് സ്വാലിഹ് (ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ), നിനാ ഫാത്തിമ (ജി എം യുപി സ്കൂൾ ചേന്ദമംഗല്ലൂർ ), നിദ ഫാത്തിമ (അൻസാർ നഴ്സറി സ്കൂൾ വെസ്റ്റ് ചേന്ദമംഗലൂർ ) സഹോദരിമാർ: സഫൂറ ചാത്തമംഗലം, സാബിറ തിരുവമ്പാടി,ഷാഹിദ മുത്താലം. മയ്യിത്ത് നമസ്കാരം രാത്രി 9 മണിക്ക് ചേന്ദമംഗലൂർ ഒതയമംഗലം പള്ളിയിൽ

Leave a Reply

Your email address will not be published. Required fields are marked *