എം പരിവാഹൻ സൈറ്റ് തകരാറിലായതോടെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. വിനോദയാത്രയ്ക്കായി പോയ ആയിരക്കണക്കിന് സഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നത്. സ്പെഷ്യൽ പെർമിറ്റ് സൈറ്റിൽ നിന്ന് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

Leave a Reply

Your email address will not be published. Required fields are marked *