കോഴിക്കോട്: മുക്കം വെസ്റ്റ് ചേന്ദമംഗല്ലൂര്‍ എംകെ മുഹമ്മദ് കുട്ടി (79) നിര്യാതനായി. ഭാര്യ : നഫീസ. മക്കള്‍:
അഫ്സല് ഷാഫി, റാഫി, നൗഷീര്‍, ഷാഹിന, റസീല. സഹോദരങ്ങള്‍: കുഞ്ഞോയി എംകെ, അഹമ്മദ് എംകെ, മറിയം.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വെസ്റ്റ് ചേന്ദമംഗല്ലൂര്‍ മസ്ജിദുല്‍ ഫാറൂഖ് ജുമുഅത്ത് പള്ളിയില്‍.
