ന്യൂ ഡൽഹി: സോനം വാങ്ചുക്കിന്റെ ഭാര്യ നൽകിയ ഹർജിയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി. ഡൽഹിയിലെ ആശുപത്രിയിൽ നിന്ന് ചികിത്സ മാറ്റാമെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചു. തുടർ ചികിത്സയ്ക്കായി മേദാന്ത ആശുപത്രിയിലേക്ക് മാറാമെന്ന് കോടതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *