കുന്ദമംഗലം:കാരന്തൂര്‍ വെള്ളാരംകുന്നുമ്മല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ സൈനബ(69) നിര്യാതയായി.
മക്കള്‍: സക്കീന, പരേതനായ അഷറഫ്,സൗദ, റംല, കബീര്‍, മുജീബ്, സഫീന. മരുമക്കള്‍:അബ്ദു, മുജീബ്,
റഹീം, ഫൈസല്‍, ആയിഷ, സക്കീന, സഫീല.
മയ്യിത്ത് നിസ്‌ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് കാരന്തൂര്‍ മഹല്ല് ജുമാ മസ്ജിദില്‍.

Leave a Reply

Your email address will not be published. Required fields are marked *