പ്രതിപക്ഷ നേതാവ് വിഡി സതീശന് അഭിനന്ദനങ്ങള്‍ അറിയിച്ച് വിഎം സുധീരന്‍. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അധീതമായി പാര്‍ട്ടി താല്‍പര്യത്തിന് മുന്‍തൂക്കം നല്‍കിയുള്ള തീരുമാനം മാറ്റങ്ങള്‍ക്ക് തുടക്കമാവട്ടെയെന്ന് വിഎം സുധീരന്‍ പറഞ്ഞു.ഫേസ്ബുക് പോസ്റ്റിലായിരുന്നു സുധീരന്റെ പ്രതികരണം
വി സുധീരന്റെ ഫേസ്ബുക് പൂർണരൂപം

