കൊച്ചി: കൊച്ചിയിൽ ഹൈക്കോടതി ജഡ്ജിക്കും ഡ്രൈവർക്കും നേരെ അസഭ്യവർഷം. സ്കൂട്ടർ യാത്രികൻ അറസ്റ്റിൽ. പച്ചാളം സ്വദേശി അരുണിനെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ ആയിരുന്നു ഇയാളുടെ പരാക്രമം. തിങ്കളാഴ്ച വൈകിട്ട് പച്ചാളത്തെ കെ.എസ് ഉദയൻ റോഡിൽ വച്ചായിരുന്നു സംഭവം. ജഡ്ജിയുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസറുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *