തിരുവനന്തപുരം: പതിമൂന്നുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് ജീവിതാവസാനം വരെ കഠിനതടവ്. പള്ളിച്ചല്‍ ഞാറായിക്കോണം സ്വദേശിയെയാണ് തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത്. ജീവപര്യന്തമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ഇത് ജീവിതാവസാനം വരെയാണെന്ന് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *