
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 6 -ാം വാർഡ് ഗ്രാമോത്സവവും കുടുംബശ്രീ വാർഷികവും “മേള 2025” വിവിധ കലാപരിപാടികളുടെ അരങ്ങേറി.സമാപന സമ്മേളനം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ യു സി ബുഷറ അധ്യക്ഷയായി.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്അരിയിൽ അലിവി പ്രസിഡന്റ്
മുഖ്യാതിഥിയായി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നമ്മൽ,ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ,വൈസ് പ്രസിഡന്റ് വി അനിൽ കുമാർ,മെമ്പർമാരായ കെ.കെ.സി നൗഷാദ്,പി കൗലത്ത്,ഫാത്തി മജസ്‌ലിൻ,ഷമീന അരിപ്പുറം,നജീബ് പാലക്കൽ,എം.ബാബു മോൻ,ടി.കെ ജിതേഷ് കുമാർ,എ. പി അഷ്‌റഫ്,
കാദർ മാസ്റ്റർ, ഒ.പി ഹസ്സൻകോയ,പ്രവീൺ പടനിലം,വിജേഷ് പുതുക്കുടി,യു.സി മൊയ്തീൻ കോയ,കെ. ടി ഖാലിദ്,കെ സി രാജൻ,ചരോഷ്, രാജീവ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ വിനോദ് പടനിലം സ്വാഗതവും സി.ഡി. എസ് മെമ്പർ ഹാജറ നന്ദിയും പറഞ്ഞു