കുന്ദമംഗലം: മുറിയനാല്‍ കഴുത്തിടുക്കില്‍ താമസിക്കും കുന്ദമംഗലം വടക്കേയില്‍ ഹസ്സന്‍ കോയ (80) (മില്‍) നിര്യാതനായി
ഭാര്യ:മക്കള്‍: ഫൗസിയ, താജുദ്ദീന്‍, ഹസീന. മരുമക്കള്‍: സാബിറ, ഇബ്രാഹിം കുഴിപ്പുറത്ത് മണ്ണില്‍
ഫൗസിയ, താജുദ്ദീന്‍, ഹസീന. മരുമക്കള്‍: സാബിറ, ഇബ്രാഹിം കുഴിപ്പുറത്ത് മണ്ണില്‍. മയ്യിത്ത് നിസ്‌കാരം
ഇന്ന് രാത്രി 10 മണിക്ക്കുന്ദമംഗലം സുന്നീ ജുമാ മസ്ജിദില്‍.

Leave a Reply

Your email address will not be published. Required fields are marked *