പതിഞ്ചാം നിയമസഭയിലെ എം എൽ എ മാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചു .ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. വള്ളിക്കുന്ന് നിന്ന് ജയിച്ച അബ്ദുൾ ഹമീദ് മാസ്റ്ററാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിന്റെ നാമത്തിൽ ആണ് സത്യപ്രതിജ്ഞ ചെയ്തത് .
പ്രോടെം സ്പീക്കർ അഡ്വ പി ടി എ റഹീമിന്റെ മുൻപാകെയാണ് സത്യപ്രതിജ്ഞ .
ആബിദ് ഹുസൈൻ തങ്ങൾ രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തു.
നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിസഭയിലെ ആദ്യ അംഗമായി അഹമ്മദ് ദേവർ കോവിൽ
എം കെ അക്ബർ നാലാമത് സത്യപ്രതിജ്ഞ ചെയ്തു.എം കെ അക്ബർ ,മഞ്ഞളാം കുഴി അനിൽ ഒ എസ് അംമ്പിക ,ജി ആർ അനിൽ,എ പി അനിൽ കുമാർ ,Tഅനൂപ് ജേക്കബ്,കെ ആൻസലൻ , ആൻ്റണി ജോൺ, ആൻ്റണി രാജു പി വി അൻവർ,അൻവർ സാദത്ത്,എം എസ് അരുൺ കുമാർ,സി കെ ആശ ,എന്നിവരും സത്യപ്രതിജ്ഞ ചെയ്തു