കെ.സി വേണുഗോപാലിനെ കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് മാറ്റിയേക്കാന്‍ സാധ്യത. സംഘടനാ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വേണുഗോപാല്‍ പരാജയപ്പെട്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

വേണുഗോപാലിന്റെ ഇടപെടല്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രശ്‌നം രൂക്ഷമാക്കിയെന്ന പരാതിയിലാണ് കേന്ദ്ര നേതൃത്വത്തിന്റെ നടപടി. രമേശ് ചെന്നിത്തല ദേശിയ നേതൃത്വത്തിലേത്ത് വരുന്നത് തടയാന്‍ നടത്തിയ ശ്രമങ്ങളിലും നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *