ചെലവൂർ കണിച്ചാറത്ത് ടി.പി. മുഹമ്മദ് ഗുരുക്കൾ (73)നിരാതനായി. മലബാർ ആയൂർവേദ ഹോസ്പിറ്റൽ ചെയർമാനായിരുന്നു.മയ്യത്ത് നമസ്കാരം രാത്രി 10 മണിക്ക്ചെലവൂർ പുളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ വച്ച്.ഭാര്യ ഇ എ ഫാത്തിമ, മക്കൾ: ടി.പി. ജാബിർ ഗുരുക്കൾ, സഫീന, ഷമീന , സ്വാലിഹ, മരുമക്കൾ സക്കീന,അശ്റഫ് മലബാർ ആയൂർവേദംകൊട് വള്ളി, എംപി മൂസ്സകുന്ദമംഗലം, ഡോ:ഇർഷാദ് നരിക്കുനി.

Leave a Reply

Your email address will not be published. Required fields are marked *