തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വി ഡി സതീശൻ ബോധപൂർവ്വം കാര്യങ്ങൾ തെറ്റിധരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തന്നെ കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *