കണ്ണൂര്‍: റീല്‍സ് ചിത്രീകരിക്കുന്നതിനായി റെഡ് ലൈറ്റ് തെളിച്ച് ട്രെയില്‍ നിര്‍ത്തിച്ചു. സംഭവത്തില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെ തലശേരിക്കും മാഹിക്കുമിടയില്‍ എറണാകുളം- പൂനെ എക്‌സ്പ്രസാണ് വിദ്യാർത്ഥികൾ നിര്‍ത്തിച്ചത്. ആര്‍പിഎഫ്(റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്) ആണ് രണ്ട് പേരെയും പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *