കുന്നമംഗലം പൊയ്യയിൽ വെള്ളിമടുകുന്നു തട്ടാരി താമസിക്കും പുളിയണ്ണൂർ ചന്ദ്രൻ നായർ (73 ) നിര്യാതനായി. ഭാര്യ; പ്രഭാകുമാരി.മകൻ അക്ഷയ്. പി. (കനഡ ). സഹോദരങ്ങൾ; പരേതനായ ബാലൻ നായർ, ശ്രീനിവാസൻ നായർ, പരേതയായ ജാനകി അമ്മ, മാളു അമ്മ, കമല, സുമാലിനി, മാലതി. ശവസംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് കളരിക്കണ്ടി ശ്മാസാനത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *