ജില്ലാ പഞ്ചായത്ത് കുന്ദമംഗലം ഡിവിഷനിലെ പ്രധാനഅങ്ങാടികൾ ജില്ലാപഞ്ചായത്ത് മെമ്പർ എം ധനീഷ് ലാലിന്റെ നേതൃത്വത്തിൽ സാനിറ്റൈസ് ചെയ്തു. പരിപാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം നിർവഹിച്ചു .പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവോലത്ത്, മെമ്പർ മാരായ ,പി കൗലത്ത് ,
കെ കെ സി നൗഷാദ് , ജസ്ലി , എന്നിവരും ഒ സലീം
എൻ എം യൂസഫ് രാഹുൽ മനത്താനത്ത് , റജിൻ ദാസ് ഷിജിൽ സി സി. ജിനീഷ് കുറ്റിക്കാട്ടൂർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു…..

കുന്ദമംഗലം അങ്ങാടി , പന്തീർപാടം , പടനിലം, കളരിക്കണ്ടി , പൊയ്യയിൽ,
ചെത്തുകടവ്, കുറ്റിക്കാട്ടൂർ, കാരന്തൂർ എന്നീ ജില്ലാപഞ്ചായത്ത് കുന്ദമംഗലം ഡിവിഷനിലെ പ്രധാന
അങ്ങാടിയിലാണ് ഫയർ ഫോഴ്സ് വെള്ളിമാട് കുന്ന് യൂണിറ്റ് മായി ചേർന്നാണ്
സാനിറ്റൈസ് ചെയ്തത്….വിവിധ അങ്ങാടികളിൽ .മെമ്പർമാരായ.ഷൈജ വളപ്പിൽ ,
അമ്പിക, ബുഷറ യു സി , ജിഷ ചോലക്കമണ്ണിൽ, എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *