കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കേരള സന്ദർശനം നീട്ടിവച്ചു.അനിവാര്യമായ ചില ഔദ്യോഗിക കാരണങ്ങളാല്‍ നീട്ടിവെച്ചിരിക്കുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അറിയിച്ചു. പുതുക്കിയ തീയതി വൈകാതെ അറിയിക്കുന്നതായിരിക്കുമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റ്‌ലൂടെ പറഞ്ഞു.

ശംഖുമുഖം കടപ്പുറത്ത് 29 ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ബി.ജെ.പി വലിയ പൊതുയോഗം തീരുമാനിച്ചിരുന്നു. പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തിലാണ് പട്ടികജാതി സംഗമം തീരുമാനിച്ചിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *