കൊടുവള്ളിയിലെ കോൺഗ്രസ് നേതാക്കൾ നവ കേരള സദസ്സിൽ പങ്കെടുത്തു. പങ്കെടുത്തവരിൽ കുന്ദമംഗലം ബ്ലോക്ക് അംഗം എൻ അബൂബക്കറും ഉണ്ടായിരുന്നു. കൂടാതെ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം ആയിരുന്ന മക്കാട്ടില്ലം മാധവൻ നമ്പൂതിരിയും പങ്കെടുത്തു. അബൂബക്കർബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയാണ്.അതേസമയം നവകേരള സദസിലേക്ക് പ്രതിനിധിയെ അയച്ച് കൊടുവള്ളി മണ്ഡലം മുസ്ലിംലീഗ്.മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സിന്റെ ഭാഗമായുള്ള പ്രാതലിൽ കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹി യു.കെ ഹുസൈൻ ഓമശ്ശേരി പങ്കെടുത്തു.യു.ഡി.എഫ് ബഹിഷ്ക്കരണം പ്രഖ്യാപിക്കുകയും ധൂർത്തും കൊള്ളയുമാണ് മുഖ്യമന്തിയും മന്ത്രിമാരും നടത്തുന്നതെന്ന് അക്ഷേപിക്കുന്ന പ്രതിപക്ഷത്തിന്റെത് വെറും രാഷ്ട്രീയം മാത്രമാണെന്ന് തെളിക്കുന്നതാണ് നവകേരള സദസിൽ പലയിടത്തും മുസ്ലിം ലീഗിന്റെ നേതാക്കളുടെയും പ്രവർത്തകരുടെയും പങ്കാളിത്വത്തിലൂടെ വ്യക്തമാവുന്നത്. കോൺഗ്രസിന് മാത്രമേ നവകേരള സദസ്സിനോട് എതിർപ്പുള്ളൂവെന്നത് മുസ്ലിം ലീഗ് മണ്ഡലം കമ്മറ്റി പ്രതിനിധി കൊടുവള്ളിയിലും പങ്കെടുത്തതോടെ തെളിഞ്ഞു. എം.എൽ.എ ഡോ.എം.കെ മുനീർ നവകേരള സദസ്സിൽ പങ്കെടുത്ത് മണ്ഡലത്തിലെ വികസനങ്ങളെ പറ്റി മുഖ്യമന്ത്രിയെ ധരിപ്പിക്കാനും സാധ്യമാക്കാനും ശ്രമിക്കണമെന്ന് പൊതുജനങ്ങൾക്കും മുസ്ലിം ലീഗ് പ്രവർത്തകർക്കിടയിലും ശക്തമായ ആവശ്യമുയർന്നിരുന്നു. എന്നാൽ നിഷേധാത്മക സമീപനമാണ് ഉണ്ടായത്. അതിലുള്ള പ്രതിഷേധമായും ലീഗ് പ്രതിനിധിയുടെ സാനിദ്ധ്യം വിലയിരുത്തുന്നുണ്ട്.
Related Posts
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ