മതത്തിൻ്റെയും പ്രായത്തിൻ്റെയും അടിസ്ഥാനത്തിലാണ് തുനിഷ ശര്‍മയുമായുള്ള പ്രണയം അവസാനിപ്പിച്ചതെന്ന് ഷീസാൻ ഖാൻ.ഡൽഹിയിലെ ശ്രദ്ധ വാക്കറുടെ കൊലപാതകം തന്നിൽ സമ്മർദ്ദമുണ്ടാക്കി തുടര്‍ന്നാണ് തുനിഷയുമായുള്ള ബന്ധം അവസാനിപ്പിച്ചത്.മതവും പ്രായവുമായിരുന്നു പ്രധാന പ്രശ്നം തുനിഷ നേരത്തേയും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും അന്ന് താനാണ് അവരെ രക്ഷപെടുത്തിയതെന്നും ഇയാൾ പറഞ്ഞു.ആത്മഹത്യാപ്രേരണ കുറ്റത്തിന് അറസ്റ്റിലായ ഷീനാസെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് തുനിഷയുമായുള്ള പ്രണയം അവസാനിപ്പിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയത്.വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരാണ് തുനിഷയും ഷിസാനും. ഇരുപതുകാരിയായിരുന്ന തുനിഷയേക്കാള്‍ എട്ട് വയസ്സ് പ്രായക്കൂടുതലുണ്ട് ഷീസാന്. രണ്ടാഴ്ച മുമ്പാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഴിഞ്ഞ ദിവസമാണ്നടി തുനിഷ ശർമ്മ സെറ്റിലെ മേക്കപ്പ് റൂമിലെ ശുചിമുറിയിൽ തൂങ്ങി ആത്മഹത്യ ചെയ്തത്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
