കൊച്ചി കോർപ്പറേഷൻ മേയറായി വി കെ മിനി മോളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ 48 വോട്ടാണ് വി കെ മിനി മോൾ നേടിയത്. സ്വതന്ത്രൻ ബാസ്റ്റിൻ ബാബു യു ഡി എഫിനെ പിന്തുണച്ചു.

Leave a Reply

Your email address will not be published. Required fields are marked *