കുന്ദമംഗലം: കാരന്തൂർ കരിമ്പയിൽ ജയരാമൻ-67 (റിട്ട.കെ എസ് ആർ ടി സി കണ്ടക്ടർ)നിര്യാതനായി.

ഭാര്യ: വിലാസിനി

മക്കൾ: വിജിത്ത്, സുജിത്ത്(ക്ലാർക്ക്, പി എച്ച് സി തിരുവമ്പാടി, ബൂത്ത് 31 ബി എൽ ഒ)

മരുമക്കൾ: അനുഷ, ശ്രീജില (പോസ്റ്റ് മാസ്റ്റർ പിലാശ്ശേരി ബ്രാഞ്ച് പോസ്റ്റ് ഓഫീസ്)

സംസ്ക്കാരം നാളെ 12 മണിക്ക് മാവൂർ ശ്മശാനത്തിൽ

Leave a Reply

Your email address will not be published. Required fields are marked *