കുന്ദമംഗലം: കുന്ദമംഗലം എ എം എല്‍ പി സ്കൂളിന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് ജനശബ്ദം ന്യൂസ് പ്രസിദ്ധീകരിക്കുന്ന നവതി സുവനീര്‍ പാഠം90 കവര്‍ എം കെ രാഘവന് എം പി മാധ്യമപ്രവര്ത്തകന് കോയ കുന്ദമംഗലത്തിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. സ്കൂളിന്റെ ചരിത്രം, വിദ്യാര്‍ത്ഥികളുടെ രചനകള്‍, ചിത്രങ്ങള്‍, പൂര്‍വ്വ അധ്യാപകരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും ഓര്‍മ്മക്കുറിപ്പുകള്‍, സ്കൂളിന്റെ മികവ്,പ്രവര്‍ത്തനങ്ങള്‍, അവധി ആഘോഷത്തിന്റെ വിവരണങ്ങള്‍, മുഹൂര്‍ത്തങ്ങള്‍, പ്രാദേശിക ചരിത്രം, പ്രദേശത്തെ സാംസ്കാരിക പ്രവര്‍ത്തകരുടെ ലേഖനങ്ങള്‍, നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് സുവനീറില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് ജനശബ്ദം ചീഫ് എഡിറ്റര്‍ എം.സിബ്ഗത്തുള്ള പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
