പലസ്തീന് പിന്തുണ നൽകണമെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു എന്നും തണ്ണിമത്തൻ കാവ്യാത്മകമായി തോന്നിയെന്നും പ്രത്യേക അഭിമുഖത്തിൽ നടി കനി കുസൃതി. കാൻ ഫിലിം ഫെസ്റ്റിവലിലെ ഗ്രാൻഡ് പ്രീ പുരസ്കാരത്തിന്റെ അഭിമാനത്തിളക്കത്തിലാണ് മലയാളത്തിന്റെ പ്രിയനടി കനികുസൃതി സംസാരിച്ചത്. പ്രാദേശിക കഥകൾ അന്താരാഷ്ട്ര നിലവാരം ഉള്ളതാണെന്നും നമ്മുടെ നാട്ടിലെ പോരാട്ടവും അതിജീവനവും ലോകം കണ്ടപ്പോൾ സന്തോഷം തോന്നിയെന്നും കനി പറഞ്ഞു. ചുറ്റിലുമുളത് എല്ലാം ഓർത്തു ജീവിക്കണം എന്നാണ് ആഗ്രഹമെന്നം കനി കൂട്ടിച്ചേർത്തു. മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘ആൾ വി ഇമാജിൻസ് ആസ് എ ലൈറ്റ്’ എന്ന ചിത്രത്തിനാണ് ഇത്തവണ ഗ്രാൻഡ് പ്രീ പുരസ്കാരം ലഭിച്ചത്. പായല്‍ കപാഡിയ ഒരുക്കിയ ചിത്രത്തില്‍ നടന്‍ അസീസ് നെടുമങ്ങാടും ശ്രദ്ധേയ കഥാപാത്രമായി എത്തിയിരുന്നു.
Related Posts
ബ്രിട്ടണ് വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്; നടപടി ജനിതക മാറ്റം
ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണ് വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്.
January 5, 2021
‘രക്തരൂക്ഷിത ദിനം’ മ്യാന്മാറില് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് 38
മ്യാന്മാറില് സൈനിക അട്ടിമറിക്കെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്നുള്ള വെടിവെപ്പില്‍ കൂടുതല്‍ പേര് കൊല്ലപ്പെട്ടു. ഇന്നലെ മാത്രം
March 4, 2021
തൽക്കാലം അറുതി ഇസ്രായേലും ഹമാസും വെടി നിർത്തൽ അംഗീകരിച്ചു
തൽക്കാലം അറുതി ഇസ്രായേലും ഹമാസും വെടി നിർത്തൽ അംഗീകരിച്ചു; ഈജിപ്ത് മുൻകൈയെടുത്ത് കൊണ്ടുവന്ന വെടിനിർത്തൽ
May 21, 2021
ഡെല്‍റ്റ വകഭേദം കണ്ടെത്തിയത് 85 രാജ്യങ്ങളില്‍; അപകടകാരിയായ വകഭേദമെന്നും
ലോകത്തെ 85 രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപനശേഷിയുളള ഡെല്‍റ്റ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ
June 24, 2021
ജോര്‍ജ് ഫ്ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതി ഡെറക് ചൗവിന്
കറുത്ത വംശജനായ ജോര്‍ജ് ഫ്ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഡെറക്
June 26, 2021