ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആൻ്റിബയോട്ടിക്കുകൾ നീലക്കവറിൽ നല്കുന്ന തിൻ്റെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. രാജേന്ദ്രൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. എ എം ആർ ജില്ലാ കോർഡിനേറ്റർ ഡോ. ജിനീഷ് വിഷയാവതരണം നടത്തി.സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ.വി.പി.എ സിദ്ദിഖ്, പുഷ്പ എം.ടി. , റീന മാണ്ടിക്കാവിൽ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിദ്യുൽ ലത എം.കെ, മൊയ്തു പീടികക്കണ്ടി, മെഡിക്കൽ ഓഫീസർ ഡോ സ്മിത എ റഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർപ്രസംഗിച്ചു. ആൻ്റിബയോട്ടിക്കുകളുടെ ദുരുപയോഗവും അമിത ഉപയോഗവും തടയുകയും സുരക്ഷിത ഉപയോഗത്തിന് ജനങ്ങളെ സജ്ജമാക്കുകയുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. സ്വകാര്യ ഫാർമസികൾക്ക് ബോധവൽക്കരണ പോസ്റ്റർ വിതരണത്തിൻ്റെ ഉദ്ഘാടനവും നടത്തി. സ്വകാര്യ ഫാർമസിസ്റ്റുകൾ, ആശ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ , ആശുപത്രി ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
