വീടിന്‍റെ ഗേറ്റ് മറിഞ്ഞുവീണ് മൂന്നു വയസുകാരൻ മരിച്ചു. കണ്ണൂർ മട്ടന്നൂർ ഉരുവച്ചാലിലാണ് അപകടം. മട്ടന്നൂർ ഉരുവച്ചാലിലാണ് സംഭവം. പെരിഞ്ചേരിയിൽ കുന്നുമ്മൽ വീട്ടിൽ റിഷാദിന്റെ മകൻ ഹൈദർ ആണ് മരിച്ചത്. അയൽവീട്ടിലെ ഗേറ്റ് ഹൈദറിന്റെ മേലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇന്നലെയായിരുന്നു അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *