കടൽ ക്ഷോഭം രൂക്ഷമായ വൈപ്പിൻ നിയോജകമണ്ഡലത്തിലെ തീരദേശ മേഖലകളായ അണിയൽ കടപ്പുറം , വെളിയത്താംപറമ്പ് , നായരമ്പലം എന്നീ പ്രദേശങ്ങൾ പ്രതിപക്ഷ നേതാവ് സന്ദർശിച്ചു MP ഹൈബി ഈഡൻ , TJ വിനോദ് MLA , ദീപക് ജോയ് , കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റുമാരായ സോളി രാജ്, M J ടോമി യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.
കടലോര മേഖലയിൽ താമസിക്കുന്നവരുടെ പ്രയാസങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും
ഇക്കാര്യം നിയമസഭയിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *