കുന്ദമംഗലം പൊയ്യയിൽ മൂലത്ത് വിശാല (70) നിര്യാതയായി.ശവ സംസ്കാര ചടങ്ങുകൾ ജൂൺ 29 ശനി ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ വച്ച് നടത്തും. മക്കൾ: ഷൈബിൻ, ഷിബിൻ. സഹോദരങ്ങൾ:പത്മിനി, പരേതയായ ദേവകി, രോഹിണി, കമല, ശാന്ത.

Leave a Reply

Your email address will not be published. Required fields are marked *