കാഫിര്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്യുക എന്ന് ആവിശ്യപ്പെട്ട് കൊണ്ട് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്രത്തില്‍ സമര കാഹളം നടത്തി. സിദ്ധീഖ് തെക്കയില്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ കെ എം എ റഷീദ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബാബുമോന്‍, ട്രഷറര്‍ സി അബ്ദുള്‍ ഗഫൂര്‍,കെ പി ശൈഫുദ്ധീന്‍, മുജീബ് എന്‍ കെ,ഫാത്തിമ ജസ്ലി, അമീന്‍ എന്‍ കെ, അന്‍ഫാസ് വി കെ, അന്‍വര്‍ വി ഇ, ഐ മുഹമ്മദ് കോയ, ബഷീര്‍ കുന്ദമംഗലം,എന്‍ എം യൂസുഫ്,നാസര്‍ ടി, റിയാസ് എ എം, ഹാരിസ് എം സി, ഷമീര്‍ എ പി, അഷ്റഫ് എം ടി, മുനീര്‍ പി കെ, എന്നിവര്‍ സംസാരിച്ചു. കെ കെ ഷമീല്‍ സ്വാഗതവും ഉബൈദ് ജികെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *