രണ്ടര വയസ്സുകാരൻ കനാലിൽ വീണ് മരിച്ചു. പനമരം സി.എച്ച്.റസ്ക്യൂ ടീമിലെ ഷംനാജിന്റെ മകൻ മുഹമ്മദ് ഹയാൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ.പനമരം പറക്കുനിയിൽ മഞ്ചേരി ഷംനാജ് ന്റെ യും ശബ്നായ്ടെയും മകനാണ്.ഒരു സഹോദരനും ഉണ്ട്.

