മുക്കം, തിരുവമ്പാടി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സി കെ കാസിമിനെ വിജയിപ്പിക്കുന്നതിന് വേണ്ടി കാരശ്ശരി പഞ്ചായത്ത് കുമാരനെല്ലൂർ 165 ബൂത്ത് ഗെയ്റ്റുംപടിയിൽ യുഡിഎഫ് കുടുംബസംഗമം സംഘടിപ്പിച്ചു
കാരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു
ബൂത്ത് കമ്മിറ്റി കൺവീനർ അയ്യൂബ് നടുവിലേടത്തിൽ അധ്യക്ഷത വഹിച്ചു, അബ്ദു കോയങ്ങോറൻ, വി എൻ ഷുഹൈബ്, റുക്കിയ ടീച്ചർ, എ പി ഉമ്മർ , നിഷാദ് വീച്ചി, മുഹമ്മദ് ചതുകൊടി, മോബിക അക്കരപറമ്പിൽ, കെ ടി മൊയ്തീൻകോയ എന്നിവർ സംസാരിച്ചു
