തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാഫിർ പ്രയോഗം നടത്തി സമൂഹത്തിൽ വർഗീയ ചേരിതിരിവും സംഘർഷങ്ങളും കലാപങ്ങളുമുണ്ടാക്കാൻ പ്രേരിപ്പിക്കുന്ന സ്ക്രീൻഷോട്ട് തയ്യാറാകുകയും പ്രചരിപ്പിക്കുകയും ചെയ്ത രാജ്യ ദ്രോഹികളായ കുറ്റവാളികളെ ഒരു മാസം പിന്നിട്ടും അന്വേഷിച്ചു കണ്ടുപിടിക്കാൻ തയ്യാറാവാത്ത പോലീസ് നടപടി ഏറെ പ്രധിഷേധാർഹമാണെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു.പോലീസിനു പരാധി കൊടുത്തിട്ടും നിരവധി തവണ ആവിശ്യപെട്ടിട്ടും സമരങ്ങൾ നടത്തീട്ടും പ്രതികളെ പിടികൂടാതെ പോലീസ് നടപടി ദുരൂഹവും ഉത്കണ്ഠാജനകവുമാന്നെന്ന് അദ്ദേഹം പറഞ്ഞു. വടകര റൂറൽ ഓഫീസിന് മുൻപിലായിരുന്നു ധർണാ സമരംസംഘടിപ്പിച്ചത്.കെ. കെ രമ എം എൽ യുഡിഎഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ അധ്യക്ഷൻ വഹിച്ചു യുഡിഎഫ് കൺവീനർ അഹമ്മദ് പുന്നക്കൽ സ്വാഗതം പറഞ്ഞു ആർഎംപിഐ സംസ്ഥാന സെക്രട്ടറി എം വേണു ഓൾ ഇന്ത്യ മുസ്ലിംലീഗിന്റെ ജോയിൻ സെക്രട്ടറി സി കെ സുബൈർ കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി എം ജോർജ് മഠത്തിൽ നാണു മാസ്റ്റർ മാസ്റ്റർ സുനിൽ മടപ്പള്ളി സിപി അസീസ് മാസ്റ്റർ വി പി ദുൽഖിഫിൽ പ്രദീപൻ ചോമ്പാല കോട്ടയിൽ രാധാകൃഷ്ണൻ മിസ്ഹാബ് കീഴിയൂർ കാവിൽ രാധാകൃഷ്ണൻ പ്രമോദ് കക്കട്ടിൽ പി കെ ഹബീബ് സതീശൻ കുരിയാട് സന്ധ്യ കരിയാട് അഫ്നാസ് ചോറോട് ലത്തീഫ് തൊറയൂർ ബവിത്ത് മലോൽ ഓക്കേ അബ്ദുള്ള പുറന്തോടത്ത് സുകുമാരൻ വികെ പ്രേമൻ തുടങ്ങിയ സംസാരിച്ചു യു ഡി എഫ് ജില്ലാ ലൈസൺ കമ്മിറ്റി അംഗങ്ങൾ, നിയോജക മണ്ഡലം മുൻസിപ്പൽ പഞ്ചായത്ത് യു ഡി എഫ് ഭാരവാഹികൾ,യുഡിഎഫ്ഘടകകക്ഷികളുടെയും ആർ എം പി യുടെയും സംസ്ഥാന ജില്ലാ നിയോജകമണ്ഡലം,ബ്ലോക്ക്,മണ്ഡലം,പഞ്ചായത്ത് ഭാരവാഹികൾ പോഷക സംഘടനകളുടെ ജില്ലാ നിയോജക മണ്ഡലം ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവർ ഉൾപ്പടെ പ്രധാന പ്രവത്തകർമാർ പങ്കെടുത്തു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
