കൊച്ചി: യുകെയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ജോലി സ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ കാലടി കൊറ്റമം സ്വദേശിയായ റെയ്ഗന്‍ ജോസ് (36) ആണ് മരിച്ചത്.
നാല് മാസം മുന്‍പാണ് റെയ്ഗന്‍ യുകെയിലേക്ക് പോയത്. തലയ്‌ക്കേറ്റ പരിക്കാണ് മരണ കാരണം. ഭാര്യ: സ്റ്റീന (നേഴ്‌സ് – യുകെ). നാലു വയസുള്ള ഈവ മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *