കുന്ദമംഗലം ചൂലാംവയൽ മാക്കൂട്ടം എ.എം യു.പി.സ്ക്കൂൾ അദ്ധ്യാപകനായ പി.ജമാലുദ്ദീൻ മാസ്റ്റർ സർവ്വീസിൽ നിന്ന് വിരമിച്ചു .
ജമാലുദ്ദീൻ മാസ്റ്ററിന് സ്റ്റാഫ്, പി.ടി.എ, അദ്ധ്യാപക സംഘടനകൾ, ക്ലബ്ബുകൾ,കുടുംബ കൂട്ടായ്മകൾ, മത രാഷ്ട്രീയ സാമൂഹികസംഘടനകൾ ഹൃദ്യമായ യാത്രയയപ്പ് നൽകി.
