അങ്കോള അപകടത്തില്‍പ്പെട്ട അര്‍ജുന്റെ ലോറിയുടെ സ്ഥാനം റഡാര്‍ പരിശോധനയില്‍ കണ്ടെത്തി. ലൊക്കോറ്റ് ചെയ്തയിടത്ത് മണ്ണ് നീക്കം ചെയ്ത് തുടങ്ങി. എന്‍ഐടി സംഘം പരിശോധന തുടങ്ങി. കാലാവസ്ഥ അനുകൂലമായതിനാല്‍ ഉടന്‍ തന്നെ അര്‍ജുനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *