കുന്ദമംഗലം:കാരന്തൂര്‍ ചേറ്റൂല്‍ ഉസ്മാന്‍(55) നിര്യാതനായി. ഭാര്യ:സൗഫിറ( ആരാമ്പ്‌റം) മക്കള്‍:ഹന്ന ഷെറിന്‍(എം എ എം ഒ കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥിനി)ഹാദിയ മറിയം (ജെ.ഡി.റ്റി ഡയാലിസ് സെന്‍ന്റര്‍, വിദ്യാര്‍ത്ഥിനി) മയ്യിത്ത് നിസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണി കാരന്തൂര്‍ മഹല്ല് ജുമാ മസ്ജിദില്‍.

Leave a Reply

Your email address will not be published. Required fields are marked *