മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാസിക്കില്‍ വെള്ളപ്പൊക്കം. ഗോദാവരി നദി കരകവിഞ്ഞ് ഒഴുകുകയും, ഗോദാവരി നദിക്കരയിലെ ക്ഷേത്രങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. ഗംഗാപൂര്‍ ഡാം തുറന്ന് വിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണം. രക്ഷാ ദൗത്യത്തിന് സൈന്യം രംഗത്തെത്തി. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്ന് ജില്ലാ ഭരണകൂടം. ആവശ്യമെങ്കില്‍ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *