വയനാട് ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി. എംഎല്‍എ പി.ടി.എ റഹീമിന് ബാങ്ക് പ്രസിഡണ്ട് കെ.സി.രാമചന്ദ്രന്‍ ചെക്ക് കൈമാറി. ഡയറക്ടര്‍മാരായ കെ.എം.ഗിരീശന്‍, രമേശന്‍ കെ.പി, വിനീത.പി, ബേങ്ക് സെക്രട്ടറി ടി ശ്രീജിത്ത് , പി.പി.ഷിനില്‍, മുസ്തഫ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *