വാഹനാപകടത്തില്‍ പരുക്കേറ്റ് കെ.സി.എല്‍. ക്യാമറാമാന്‍ റെമോ ബെഞ്ചമിന്‍ പീറ്റര്‍ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുകയാണ്. രണ്ട് ഇടുപ്പെല്ലുകളും തകർന്ന റെമോയെ ഇന്നലെ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തലയോട്ടിക്കും വാരിയെല്ലുകള്‍ക്കും ക്ഷതമുള്ളതിനാല്‍ തുടര്‍ശസ്തക്രിയകള്‍ വേണ്ടിവന്നേക്കും. മികച്ച ചികിൽസ വേഗത്തിൽ ലഭിക്കാനുള്ള ഇടപെടലുകൾ നമ്മൾ നടത്തുന്നുണ്ട്. തുടർ ശസ്തക്രിയകൾക്കും ചികിത്സയ്ക്കുമായി പത്ത് ലക്ഷം രൂപയെങ്കിലും ചെലവ് വരും. നിർധന കുടുംബാംഗമായ റെമോയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നത് സഹപ്രവർത്തകർ എന്ന നിലയിൽ നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്. റെമോയ്ക്ക് മികച്ച ചികിത്സ ഉറപ്പു വരുത്താൻ അടിയന്തരമായി വലിയൊരു തുക സമാഹരിക്കേണ്ടതുണ്ട്. അതിനായി താങ്കളുടെ സഹായം തേടുകയാണ്. പറ്റാവുന്ന തുക പ്രസ് ക്ലബിന്റെ 13890200003860 എന്ന അക്കൗണ്ടിലേക്ക് (ഫെഡറൽ ബാങ്ക് S.M. Street ശാഖ, IFSC:FDRL0001389) അയയ്ക്കാൻ അഭ്യർഥിക്കുന്നു. 9447540094 എന്ന നമ്പറിലേക്ക് ഗൂഗിൾ പേ വഴിയും പണം അയയ്ക്കാം (UPI Id: karthikgemini@oksbi).
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
