
ആർഇസി ഗവ. വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ റിട്ട.അധ്യാപിക കരുവാരക്കോട്ടിൽ കൗസു ടീച്ചർ (78)നിര്യാതയായി.
ഭർത്താവ് :ചേലൂര്‍ താട്ടാരക്കൽ ഭാസ്കരൻ .
മക്കൾ രശ്മി രാജ്കുമാർ , ദീപ്തി മുരളി , ദീപക് ലാൽ .
മരുമക്കൾ പരേതനായ രാജ്കുമാർ , മുരളീധരൻ , ജിജ്ഞ .
ശവസംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടവളപ്പിൽ.
