കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഡിസംബർ 10 മുതൽ 22 വരെ,ഏഴ് പഞ്ചായത്തുകളിൽ ,വിവിധ വേദികളിലായി നടക്കുകയാണ്.പരിപാടികളുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിയോ ലാൽ സ്വാഗതംപറഞ്ഞ പരിപാടിയിൽ ,എൻ അബൂബക്കർ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.റസാക്ക് വളപ്പിൽ ,നദീറ , ജോയിൻ ബിഡി ഒ ജിഷതുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.തുടർന്ന് സ്വാഗതസംഘം രൂപീകരണം നടന്നു

Leave a Reply

Your email address will not be published. Required fields are marked *